വെള്ളമുണ്ട:തേറ്റമല വള്ളിയാട്ട് റഷീദ് റംല ദമ്പതികളുടെ മകള്‍ റഹീന (18) യാണ് മരിച്ചത്. മുട്ടില്‍ ഡബ്ല്യു. എം. ഒ കോളേജിലെ ബി.എസ്.സി കെമിസ്ട്രി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു റഹീന. കഴിഞ്ഞ ഞായറാഴ്ച മുട്ടിലില്‍ വെച്ച്കോളേജിന് മുന്‍വശത്തെ റോഡ് മുറിച്ച് കടക്കുമ്പോള്‍ പിക് അപ്പ് ജീപ്പ് ഇടിച്ചതിനെ തുടര്‍ന്ന് റഹീന ഒരാഴ്ചയോളം കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്ന് ഞായറാഴ്ച രാവിലെ മരിക്കുകയായിരുന്നു. ഡെല്ഹിജെ.എന്‍.യു വി ലെ പി.എച്ച്.ഡി വിദ്യാര്‍ത്ഥി നജീബ് ഏക സഹോദരനാണ്. ഖബറടക്കം നാളെ(സെപ്തംബര്‍ 25) തേറ്റമല പുതിയപാടി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: