മാനന്തവാടി: പാണ്ടികടവ് ശ്രീ പള്ളിയറ ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങള്‍ ആരംഭിച്ചു. സെപ്റ്റംബര്‍ 21 മുതല്‍ 30 വരെ എല്ലാദിവസവും വിവിധ പൂജകള്‍ നടക്കും. പ്രധാന ദിവസങ്ങളായ അഷ്ടമി, നവമി ദിവസങ്ങളില്‍ ഗ്രന്ഥപൂജ, വാഹപൂജ എന്നിവ നടക്കും സമാപന ദിവസമായ 30 ന് രാവിലെ ഗ്രന്ഥമെടുപ്പ്, വിദ്യാരംഭം, ഉച്ചയ്ക്ക് അന്നദാനം എന്നിവ ഉണ്ടാവും
പ്രതികരിക്കാൻ ഇവിടെ എഴുതുക: