ഉപ്പുവെള്ളം പമ്പ് ചെയ്യുന്നത് തടയണമെന്ന്
മനുഷ്യാവ കാശ കമ്മീഷന്
പത്തനംതിട്ട: കടമ്പ നാട് ഭഗവ തിമഠം കടവില്‍ നിന്നും ജലഅ തോറിറ്റി പമ്പ് ചെയ്യുന്നവെള്ളത്തില് ഉപ്പുരസം കലരു ന്നത് തടയാന്‍ നടപ ടിയെ ടുക്ക ണമെന്ന് സംസ്ഥാന മനുഷ ്യാവകാശ കമ്മീഷന്. നര്‍ദ്ദേശിച്ചു.ഭഗവതിമഠം കടവി ലുള്ള പമ്പ്ഹൗസിന് താഴെ കല്ലട യാറ്റിനു കുറുകെ റഗുലേറ്റര്‍ നിര്‍മ്മിച്ച് വെള്ളം പമ്പ് ചെയ്യാനുള്ള പദ്ധതി അടിയ ന്തിര മായി നടപ്പി ലാക്ക ണം.പദ്ധതി അതിവേഗം ടെണ്ടര്‍ ചെയ്യാനുള്ള നടപ ടികള്‍ ജലസേ ചന വകുപ്പ് ചീഫ് എഞ്ചിനീയര്‍ സ്വീക രിക്ക ണമെന്നും കമ്മീഷന് അംഗം കെ. മോഹന്‍കുമാര്‍ ആവശ ്യപ്പെ ട്ടു.ഭഗവ തിമഠം കടവില്‍ നിന്നും പമ്പ് ചെയ്യുന്ന കുടിവെ ള്ളത്തില്‍ ഉപ്പുരസം കൂടുതലാണെന്നും ജലഅ തോറിറ്റി ഇത് ശുദ്ധീക രിക്കു ന്നില്ലെന്നും പരാതി പ്പെട്ട് കടമ്പനാട് ഗ്രാമപ ഞ്ചായത്ത് അംഗം കൃഷ്ണകുമാര്‍ സമര്‍പ്പിച്ച പരാതി യിലാണ് നടപ ടി. ഇതിന് പരിഹാ രമായി കല്ലട യാറ്റിനു കുറുകെ ഞാങ്കടവ് പാലത്തിനു താഴെഒരു വെന്റഡ് ക്രോസ് ബാറും ഭഗവ തിമഠം പമ്പ് ഹൗസിന് 250 മീറ്റര്‍ താഴെ അപ്പിന ഴികത്ത് കടവില്‍ മറ്റൊരു വെന്റഡ് ക്രോസ് ബാറും നിര്‍മ്മിക്കേ ണ്ടതു ണ്ടെന്ന് ഇറിഗേ ഷന് ചീഫ്എഞ്ചിനീ യര്‍ കമ്മീഷനെ അറിയി ച്ചു. രണ്ട് ജില്ലകളിലെ നിരവധി ഗ്രാമീണ കുടുംബ ങ്ങളുടെ അതിജീ വന പ്രശ്നമാ യതിനാല്‍ ഇക്കാര്യം ഗൗരവ പൂര്‍വ്വം പരിഗ ണിക്കേണ്ട ബാധ്യത സര്‍ക്കാരിനും ബന്ധപ്പെട്ട തദ്ദേശസ്വയം ഭരണ സ്ഥാപന ങ്ങള്‍ക്കും ഉണ്ടെന്നും ഉത്തര വില്‍ പറയു ന്നു. നിലവി ലുള്ള ജലസ്രോതസു കള്‍ സൂക്ഷിച്ചും ശക്തിപ്പെ ടുത്തിയും മഴവെള്ളം പ്രയോജന പ്പെടു ത്തിയു മുള്ള ദീര്‍ഘകാല നടപ ടികള്‍ ഉണ്ടാക ണമെന്നും കമ്മീഷന് ചൂണ്ടികാണിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: