മാനന്തവാടി : പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ 67- ജന്മദിനം സ്വച്ച് ഭാരത് ദിനമായി ബിജെപി മാനന്തവാടി മണ്ഡലം കമ്മിറ്റി ആചരിച്ചു .ഇതിന്റെ ഭാഗമായി ഗാന്ധി പാർക്കും പരിസരവും ശുചീകരിക്കുന്നതോടൊപ്പം ,ഗാന്ധി പാർക്കിൽ സ്ഥാപിച്ചിരിക്കുന്ന ഗാന്ധി പ്രതിമ ശുചീകരിക്കുകയും .പ്രതിമയിൽ പുഷ്പമാല ചാർത്തുകയും ചെയ്തു .കണ്ണൻ കണിയാരം ,വിൽഫ്രെഡ് മുതിരക്കാലായിൽ ,വിജയൻ കൂവണ ,ജി കെ മാധവൻ , മനോജ് പിലാക്കാവ് ,രജിത അശേകൻ ,ഷിംജിത്ത് കണിയാരം , മനോജ് ഒഴക്കോടി , ശ്യാമള പനവല്ലി എന്നിവർ നേതൃത്വം നൽകി .
പ്രതികരിക്കാൻ ഇവിടെ എഴുതുക: