കല്പറ്റ: ഏ.സി. വര്‍ക്കിയുടെ അനുസ്മരണ യോഗം കല്പറ്റയില് നടത്തി. ജോസ് സെബാസ്റ്റ്യന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഏച്ചോം ഗോപി അധ്യക്ഷത വഹിച്ചു.വിജയന് ചെറുകര, ഫാദര്‍ തോമസ് തേരകം, അഡ്വ.ടി.ജെ.ആന്റണി, ഏ.പി.ശ്രീകുമാര്‍, പി.പി.അബ്ദുള്‍ റഹിമാന്‍, പി.എ.റഷീദ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: