മാനന്തവാടി: പയ്യംമ്പള്ളി സെന്റ് കാതറൈന്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പുതിയതായി അനുവദിച്ച സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റിന്റെ ഉദ്ഘാടനം സ്കൗട്ട് ആന്‍ഡ് ഗൈഡ് വയനാട് ജില്ലാ പ്രസിഡന്റ് ജോസ് പുന്നക്കുഴി നിര്‍വഹിച്ചു. മാനന്തവാടി മുന്‍സിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് വര്‍ഗീസ് ജോര്‍ജ്ജ് അധ്യക്ഷനായിരുന്നു. ഷൈനി മൈക്കിള്‍, പ്രിന്‍സിപ്പാള്‍ തോമസ് മാത്യു, പി ടി എ പ്രസിഡന്റ് ഇ ജെ സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: