അഞ്ചല്‍: ശബരിഗിരി റസിഡന്‍ഷ്യല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ.ദീപാചന്ദ്രന്‍ ഇന്ത്യന്‍ പ്രസിഡന്റിന്റെ ബെസ്റ്റ് ടീച്ചര്‍ നാഷണല്‍ അവാര്‍ഡ് ലഭിച്ചു. സിബിഎസ്സി അദ്ധ്യാപികയായും പ്രിന്‍സിപ്പലായും ഇരുപത് വര്‍ഷത്തെ മികച്ച സേവനത്തിനാണ് ദേശീയ പുരസ്കാരം നല്‍കിയത്. ഡോ.ദീപാചന്ദ്രന്‍ ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവില്‍ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. 2013ല്‍ സിബിഎസ്സിയുടെ നാഷണല്‍ ബെസ്റ്റ് ടീച്ചര്‍ പ്രിന്‍സിപ്പല്‍ അവാര്‍ഡും ഡോ.ദീപാചന്ദ്രന്‍ നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: