മലപ്പുറം: ലൈഫ് മിഷന് പദ്ധതിയുടെ ഭാഗമായി തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഗുണഭോക്ത്യ പട്ടിക സംബന്ധിച്ചുള്ള ആക്ഷേപങ്ങളില്‍ ജില്ലാതല അപ്പീല്‍ സെപ്തംബര്‍ 16വരെ സ്വീകരിക്കും.
അപ്പീലുകള്‍ താലൂക്ക് ഓഫീസുകളിലാണ് നല്‍കണം. ആദ്യ ഘട്ട ആക്ഷേപങ്ങള്‍ പരിശോധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഓഗസ്റ്റ് 31ന് പട്ടിക പുന:പ്രസിദ്ധീകരിച്ച ശേഷമാണ് അപ്പീലുകള്‍ നല്‍കേണ്ടത്. അപേക്ഷയോടൊപ്പം തിരിച്ചറിയല്‍ രേഖകളുടെ പകര്‍പ്പും നല്‍കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: