ബത്തേരി : കല്ലൂര്‍ തേക്കുമ്പറ്റ കോളനിയില്‍ സിപിഎം ഒത്തശയോടെ നടക്കുന്ന മയക്കുമരുന്ന് കച്ചവടത്തി്നെതി രെ നടപടി സ്വീകരിക്കണമെ ന്നും വീട് കയറി ആക്രമിച്ചവരെ അറസ്റ്റ് ചെയ്യണമെന്നും മഹിളാ ഐക്യവേദി ആവശ്യപ്പെട്ടു. അന്തര്‍സംസ്ഥാന മയക്കുമരുന്ന് ലോബിയുമായി ഇവര്‍ക്കുളള ബന്ധം കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണ മെന്നും മഹിളാഐ ക്യവേദി ജില്ലാകമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
ജില്ലാപ്രസിഡന്റ് എന്‍. രമണി അധ്യക്ഷയായി. സെക്രട്ടറി കനകവല്ലി ബാലകൃഷ്ണന്, മിനി ചന്ദ്രന്, ടി.എം.കനകം, സരോജിനി ഗണപതിവട്ടം, വിജയകുമാരി, ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം ശാന്ത കുമാരി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: