കോട്ടയം: സുല്‍ത്താന്‍ ബത്തേരിയിലെ ഡോണ്‍ ബോസ്കോ കോളേജും ഇതിനോടു ചേര്‍ന്നുള്ള രണ്ടു പ്രാര്‍ത്ഥനാലയങ്ങളും ടെക്നിക്കല്‍ പലിശീലനകേന്ദ്രവും തകര്‍ത്ത എസ്എഫ്ഐക്കാരുടെ നടപടിയെ കേരളാ കോണ്‍ഗ്രസ് (എം) ചെയര്മാന് കെ.എം.മാണി അപലപിച്ചു.
സമരക്കാരെ നേരിടുന്നതിന് പകരം അവിടെയുണ്ടായിരുന്ന പോലീസ് നിഷ്ക്രിയരായി നോക്കിനിന്ന് അക്രമികളെ സഹായിക്കുകയാണുണ്ടായത്. മാണി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: