കൊച്ചി: ജിഎസ്ടി നിലവില്‍ വന്ന ജൂലൈ ഒന്നിനു തന്നെ, ഇന്ത്യന്‍ കസ്റ്റംസില്‍ ആദ്യ ബില്‍ ഓഫ് എന്‍ട്രി ഫയല്‍ ചെയ്ത ആദ്യ കമ്പനി എന്ന ബഹുമതി ബോഷ് പവര്‍ ടൂള്‍സ് ഇന്ത്യക്ക്.
ജൂലൈ 1ന് അര്‍ധരാത്രിയാണ് ജിഎസ്ടി പ്രാബല്യത്തില്‍ വന്നത്. പുലര്‍ച്ചെ 6 മണിക്ക് ബോഷ് ഇറക്കുമതിക്കുള്ള കസ്റ്റം നടപടികള്‍ പൂര്‍ത്തിയാക്കി.
രാജ്യത്തെ തന്നെ പ്രഥമ കസ്റ്റം ക്ലിയറന്‍സ്; ഇലക്ട്രിക്കല്‍ പവര്‍ ടൂള്‍ കോംപോണന്റ്സായിരുന്നു ഇറക്കുമതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: