കുന്നംകുളം: കഴിഞ്ഞ ദിവസമുണ്ടായ ചുഴലിക്കാറ്റില്‍ മരം വീണ് തലക്കും തോളെല്ലിനും പരിക്ക് പറ്റിയ ചെമ്മണ്ണൂര്‍ കണ്ണമ്പിള്ളി മോഹനന് ഭാര്യ ഇന്ദിരയെ വിദഗ്ധ ചികിത്സക്ക് വിധേയയാക്കി.
പരിക്ക് പറ്റിയ ഇന്ദിരയെ കുന്നംകുളം യൂണിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് അമല ആശുപത്രിയിലും തുടര്‍ന്ന് ജൂബിലി ആശുപത്രിയിലേക്കും മാറ്റി. ചെമ്മണ്ണൂര്‍ പരമേശ്വരന് ആശാരിയുടെ വീട്ടില്‍ ജോലി ചെയ്യുമ്പോഴായിരുന്നു കാറ്റില്‍ മരം വീണത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: