തൃശൂര്‍: ജില്ലയില്‍ കാലവര്‍ഷം ശക്തി പ്രാപിച്ചതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.എ.കൗശിഗന് അറിയിച്ചു.
29 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അതിനാല്‍ വൈകീട്ട് എഴു മുതല്‍ രാവിലെ ഏഴു വരെ മലയോരപാതയിലൂടെയുളള യാത്ര ഒഴിവാക്കണം. മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം.
മരങ്ങള്‍ക്ക് കീഴെ ചെലവഴിക്കാനോ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനോ പാടില്ല. താലൂക്കുകളില്‍ കണ്ട്രോള് റൂം തുറന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: