കൊച്ചി: ഇന്ത്യയിലെ ഉപയോക്താക്കള്‍ക്കായി എം സാന്‍ഡ് (മാനുഫാക്ചേര്‍ഡ് സാന്‍ഡ്) ഉല്പന്നങ്ങള് എത്തിക്കാനുള്ള വിപണി സഹകരണത്തിനു മെറ്റ്സോ (ഇന്ത്യ) പ്രൈ. ലിമിറ്റഡും സിഡിഇ ഏഷ്യ ലിമിറ്റഡും തമ്മില്‍ ധാരണയായി. എം സാന്‍ഡ് ക്രഷിങ്, സ്ക്രീനിങ് സാങ്കേതിക വിദ്യയുമായി മെറ്റ്സോ രംഗത്തുണ്ടാകും. എം സാന്‍ഡ് ഉത്പാദന പ്രക്രിയക്ക് ഉതകുന്ന ക്ലാസിഫിക്കേഷന്‍ ഉപകരണങ്ങളുമായാണു സിഡിഇ രംഗത്തുണ്ടാവുകയെന്നു മെറ്റ്സോ ഇന്ത്യയുടെ വൈസ് പ്രസിഡന്റ് (മൈനിംഗ് ആന്‍ഡ് അഗ്രിഗേറ്റ്സ്) കമല്‍ പഹൂജ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: