ആലപ്പുഴ: കേരള ബോട്ട് റേസ് ലീഗിന്റെ ഭാഗമായി കൈനകരിയില്‍ നടക്കുന്ന ജലോത്സവത്തിന്റെ സംഘാടകസമിതി രൂപീകരണയോഗം ഇന്ന് നടക്കും. വൈകിട്ട് മൂന്നിന് കുട്ടമംഗലം എന്‍എസ്എസ് ഓഡിറ്റോറിയത്തില്‍ മന്ത്രി തോമസ് ചാണ്ടി ഉദ്ഘാടനം ചെയ്യും. 1950കളില്‍ കൈനകരി വട്ടക്കായലില്‍ നടന്ന ജലോത്സവം പുനരുജ്ജീവിക്കാന്‍ വിദഗ്ധ സമിതി നിര്‍ദേശിച്ചിരുന്നു. നെഹ്റു ട്രോഫിയോടെ ആരംഭിക്കുന്ന ലീഗ് മത്സരം തൃശൂര്‍ കോട്ടപ്പുറം ജലോത്സവത്തോടെയാണ് അവസാനിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: