ആലപ്പുഴ: കേരളത്തിലെങ്ങും ശവ്വാല്‍ മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാല്‍ 26ാം തീയതി തിങ്കളാഴ്ച ശവ്വാല്‍ ഒന്ന് ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് ലജ്നത്തുല്‍ മുഹമ്മദിയ്യ ഹിലാല്‍ കമ്മറ്റി തീരുമാനിച്ചതായി കണ്‍വീനര്‍ സി.മുഹമ്മദ് അല്‍ ഖാസിമി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: