സിഡ്നി: ഇന്ത്യന്‍ താരം കെ.ശ്രീകാന്ത് ഓസ്ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരിസിന്റെ ക്വാര്ച്ചറില് കടന്നു. ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് ചൈനയുടെ സൊന്‍ വാന്‍ ഹോയെയാണ് ശ്രീകാന്ത് പരാജയപ്പെടുത്തിയത്.
ആദ്യ ഗെയിം നഷ്ടപ്പെട്ട ശ്രീകാന്ത് 2 ഉം 3 ഉം ഗെയിം അനായാസം സ്വന്തമാക്കി. ഞായറാഴ്ച സമാപിച്ച ഇന്തൊനീഷ്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസിന്റെ സെമിയിലും ശ്രീകാന്ത് സൊന്‍ വാന്‍ ഹോയെ തോല്‍പ്പിച്ചിരുന്നു. ക്വാര്‍ട്ടറില്‍ ബി. സായി പ്രണീതാണ് ശ്രീകാന്തിന്റെ എതിരാളി
പ്രതികരിക്കാൻ ഇവിടെ എഴുതുക: