വടക്കഞ്ചേരി:വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വണ്ടാഴി സി.കെ.കുില്‍ സെയ്ത് മുഹമദിന്റ ഭാര്യ സബൂറ(58) ആണ് മരിച്ചത്.വീടിന് സമീപത്തെ പാടത്തുള്ള പഞ്ചായത്ത് കിണറ്റില്‍ ബുധനാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്.തുടര്‍് ഫയര്‍ഫോഴ്സ് സ്ഥലതെത്തി മൃതദേഹം പുറത്തെടുത്തു.മംഗലംഡാം പോലീസും സ്ഥലതെത്തി.മക്കള്‍:ഷെഫീക്ക്, ഷാജഹാന്, ഷബീന മരുമക്കള്‍: നാസര്‍, നബീസ, റംഷീന.സഹോദരങ്ങള്‍.അള്ളാപിച്ച,ഹനീഫ,വഹാബ്, ഷുക്കൂര്‍, സഫിയ
പ്രതികരിക്കാൻ ഇവിടെ എഴുതുക: