മുംബൈ: കിങ്ഫിഷര്‍ എയര്‍ലൈന്‍സ് വരുത്തിവച്ച കുടിശികയുടെ പേരില്‍ 9 പേരെ അറസ്റ്റ് ചെയ്തു. ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ നിന്ന് എകദേശം 9,000 കോടി രൂപ കടമെടുത്ത് വിജയ് മല്യ തിരിച്ചടക്കാതെ ഇന്ത്യ വിടുകയായിരുന്നു.
ഇതേത്തുടര്‍ന്നാണ് ബാങ്കുകളില്‍ നിന്ന് കടമെടുക്കാന്‍ മല്യക്ക് കൂട്ടുനിന്ന 9 പേരെ സിബിഐ അറസ്റ്റ് ചെയ്ത് ഫെബ്രുവരി 20 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. മല്യയുടെ കിങ്ഫിഷര്‍ എയര്‍ലൈന്‍സിന് വായ്പ അനുവദിച്ചെന്ന കേസില്‍ ഐഡിബിഐ ബാങ്ക് മുന്‍ ചെയര്മാന്, കിങ്ഫിഷര്‍ സിഎഫ്ഒ ഉള്‍പ്പടെ 9 പേരാണ് അറസ്റ്റിലായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: