ഗുരുവായൂര്‍: ഒരു ആണ്മയിലിനെ അജ്ഞാതവാഹനമിടിച്ച നിലയില്‍ കണ്ടെത്തി. നമ്പഴിക്കാട് തീപ്പട്ടി കമ്പനിക്ക് സമീപം ചത്തനിലയിലാണ് തിങ്കളാഴ്ച്ച മയിലിനെ നാട്ടുകാര്‍ കണ്ടത്. സമീപവാസികള്‍ വിവരമറി യിച്ചതിനെതുടര്ന്ന് ഫോറസ്റ്റ് അധികൃതരെത്തി മയിലിന്റെ മൃതദേഹം കൊണ്ടുപോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: