കാഞ്ഞങ്ങാട്: ചിത്താരി കല്ലിങ്കാല്‍ കടവത്ത് വീട് തറവാട്ടില്‍ 23, 24, 25, 26 തീയ്യതികളില്‍ നടക്കുന്ന വയനാട്ട് കുലവന് തെയ്യം കെട്ട് മഹോത്സവത്തിന് തുടക്കം കുറിച്ച് കലവറ നിറക്കല്‍ ഘോഷയാത്ര നടന്നു. 26ന് കാര്‍ന്നോന്‍, കോരച്ചന്‍, കണ്ടനാര്കേളന് എന്നീ തെയ്യങ്ങള്‍ക്ക് ശേഷം വൈകിട്ട് മൂന്ന് മണിയോടെ വയനാട്ട് കുലവന് തെയ്യത്തിന്റെ പുറപ്പാട്. തുടര്‍ന്ന് ചൂട്ടൊപ്പിക്കല്‍. 10ന് മറപിളര്‍ക്കല്‍ തുടര്‍ന്ന് കൈവീതോടെ ഉത്സവം സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: