കൊല്ലങ്കോട് : കൊല്ലങ്കോട് നിന്നും പല്ലശ്ശനയ്ക്ക് വൈകുന്നേരംആറര കഴിഞ്ഞാല്‍ ബസില്ല. വിവിധ ജോലി കഴിഞ്ഞ് കൊല്ലങ്കോട്ട ടൗണില്‍ എത്തുന്ന പല്ലശ്ശനക്കാര്‍ക്ക് വീട്ടിലെത്താന്‍ മാര്‍ഗ്ഗമില്ലാതെ കഴിയുകയാണ്. കൂടുതല്‍ പണം മുടക്കി ഓട്ടോ റിക്ഷയെ ആശ്രയിക്കകയാണ് .
1.കൊല്ലങ്കോട് കൊടുവായൂര്‍ ടൗണ്‍ ഗതാഗത കുരുക്കിന് പരിഹാരമായി ബൈപാസ് റോഡ് നിര്‍മ്മാണം ഉടന്‍ പൂര്‍ത്തീകരിക്കുക.
2. വിദ്യാലയ സമയം തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും പോലീസ് ഹോം ഗാര്‍ഡ് എന്നിവരുടെ സേവനം സ്റ്റോപ്പില്‍ ഉറപ്പു വരുത്തുക.
3. എലവഞ്ചേരി. തേക്കിന് ചിറ മലയോര മേഖലയിലേക്ക് ഒന്നര പതിറ്റാണ്ടായി നിര്‍ത്തിവെച്ച കെ എസ് ആര് ടി സി സര്‍വീസ് പുനരാരംഭിക്കുക.
4. മലയോര മേഖല പുത്തന്‍ പാടംകോളനി കേന്ദ്രീകരിച്ച് പുതിയ ബസ്സ് റൂട്ട് അനുവദിക്കുക. വിദ്യാര്‍ത്ഥികളുടെ യാത്രാക്ലേശം പരിഹരിക്കുക.
5. സ്ക്കൂള് വാഹനങ്ങളുടെ കാര്യക്ഷമത പരിശോധിക്കുക
പ്രതികരിക്കാൻ ഇവിടെ എഴുതുക: