ബാറ്റ്മാന് സീരീസിലെ പുതിയ ചിത്രത്തില്‍ ബെന്‍ അഫ്ളകിന് പകരം ഷാരൂഖ് ഖാന് നായകനാകുന്നുവെന്ന് റിപ്പോര്‍ട്ട്. ചിത്രത്തില്‍ നിന്ന് ബെന്‍ പിന്മാറിയെന്നും അഭിനയിക്കുന്നത് സംബന്ധിച്ചുള്ള കരാറില്‍ ഷാരൂഖ് ഒപ്പ് വച്ചുവെന്നുമാണ് വാര്‍ത്തകള്‍.
ബാറ്റ്മാനെ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചാല്‍ അതൊരു വലിയ സ്വപ്ന സാക്ഷാത്കാരമാണെന്ന് ഷാരൂഖ് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: