തിരുവനന്തപുരം: വീടിനു മുകളിലേക്ക് മതിലിടിഞ്ഞ് വീണ് അമ്മയും രണ്ടു പിഞ്ചുകുഞ്ഞുങ്ങളും മരിച്ചു. ചെമ്പകശേരി സലീമിന്റെ ഭാര്യ സജിത(26), ഇവരുടെ ആറ് മാസം മാത്രം പ്രായമുള്ള ആണ്‍കുട്ടി, മൂന്ന വയസുള്ള പെണ്‍കുട്ടി എന്നിവരാണ് മരിച്ചത്.
നെടുമങ്ങാട് കരകുളത്തായിരുന്നു സംഭവം. ചെമ്പകശേരി സലീമിന്റെ ഭാര്യ സജിന മക്കളായ സഫാമ, ഫര്‍സാന എന്നിവരാണ് മരിച്ചത്. സംഭവസമയം വീട്ടിലുണ്ടായിരുന്ന മകന് ഇര്ഫാന് (4) പരിക്കുകളോടെ രക്ഷപെട്ടു. ശക്തമായ മഴയില്‍ മതിലിടിഞ്ഞ് വീടിനുമുകളിലേക്ക് പതിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: