തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് നാല് വര്‍ഷത്തെ തടവ് വിധിച്ചതിനെ തുടര്‍ന്ന് വ്യാപക അക്രമം തുടരുന്ന സാഹചര്യത്തില്‍ കേരള- തമിഴ്നാട് അതിര്‍ത്തിയില്‍ ജാഗ്രത പാലിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. കേരളത്തിലും അക്രമണ സാധ്യത ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് തമിഴ്നാട്ടിലേയ്ക്കുള്ള അന്യസംസ്ഥാന സര്‍വീസുകളെല്ലാം റദ്ദാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: