തൃശൂര്‍: ഗായകന് അനൂപ് ശങ്കര്‍ ബിജെപി ചേര്‍ന്നു. അനൂപ് ശങ്കറിന്റെ വിട്ടില്‍ നടന്ന ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് എ. നാഗേഷ് ബിജെപിയിലേക്ക് സ്വീകരിച്ചു.
ജില്ലാ സെക്രട്ടറി ജസ്റ്റിന് ജേക്കബ്, അനന്തകൃഷ്ണന്, രഘു തിരുവമ്പാടി എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാൻ ഇവിടെ എഴുതുക: