കോട്ടയം; എല്‍ഐസിയെ പൊതുമേഖലയില്‍ നിലനിര്‍ത്തുക, ഇന്‍ഷുറന്‍സ് ബില്‍ പിന്‍വലിക്കുക, എന്നിയാവശ്യങ്ങളുന്നയിച്ച് എല്‍ഐസി ഏജന്റ്മാര്പ്രക്ഷോഭം ആരംഭിക്കും. ഓള് ഇന്ത്യ എല്‍ ഐ സിഏജന്റ്സ്ഫെഡറേഷന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചതാണിക്കാര്യം. 25ന് കോട്ടയം ഡിവിഷന് ഓഫീസിന് മുമ്പില്‍ നടക്കുന്ന ധര്‍ണ്ണ ഡിസിസി പ്രസിഡന്റ് അഡ്വ. ടോമി കല്ലാനി ഉദാഘാടനം ചെയ്യും. വിവിധ രാഷ്ട്രിയ ,ട്രേഡ് യൂണിയന് നേതാക്കള്‍ പങ്കെടുക്കും.
പത്രസമ്മേളനത്തില്‍ ഫെഡറേഷന് ദേശിയവൈസ്പ്രസിഡന്റ് പി എന്‍ രാജൂവന്, ഡിവിഷന്പ്രസിഡന്റ് വി ജെ ജേസഫ് , തോമസ് ജോണ്‍ , എന്‍ ഒ ജോര്‍ജ്ജ്, എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: