ദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദം ആധികാരികം തന്നെയാണെന്ന് ദല്‍ഹി യൂണിവേഴ്സിറ്റി രജിസ്ട്രാറും വ്യക്തമാക്കി.
ആം ആദ്മി വീണ്ടും ഇതിന്റെ പേരില്‍ വിവാദമുണ്ടാക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് രജിസ്ട്രാറുടെ വിശദീകരണം. ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ റെക്കാര്‍ഡുകളും യൂണിവേഴ്സിറ്റിയുടെ പക്കലുണ്ട്.
78ലാണ് പരീക്ഷ നടന്നതെങ്കിലും 79ലാണ് ബിരുദം നല്‍കിയത്. രജിസ്ട്രാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: