പാലക്കാട് : കേരള കൈതൊഴിലാളി വിദഗ്ദ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്ന് ബിഎംഎസ് സ്കില്‍ഡ് മസ്ദൂര്‍ സംഘം ജില്ലാസമ്മേളനം ആവശ്യപ്പെട്ടു.
ബിഎംഎസ് ജില്ലാ വൈസ് പ്രസിഡന്റ് എസ്.രാജേന്ദ്രന് ഉദ്ഘാടനം ചെയ്തു. കെ.ശശികുമാര്‍ അധ്യക്ഷത വഹിച്ചു.
സലിംതെന്നിലാപുരം, എസ്.അവര്‍നാഥ്, എന്‍.ചെല്ലമ്മ, കെ.എസ്.പൊന്മല, എന്‍.ഉണ്ണികൃഷ്ണന് സംസാരിച്ചു.
ഭാരവാഹികള്‍ : കെ.ശശികുമാര്‍(പ്രസി), സി.സുന്ദരന്‍, കെ.എസ്.പൊന്മല(വൈസ് പ്രസി), സലിം തെന്നിലാപുരം(ജന.സെക്ര), എന്‍.ഉണ്ണികൃഷ്ണന്, എന്‍.ചെല്ലമ്മ, കെ.രാജേന്ദ്രന്(ജോ.സെക്ര), എസ്.എസ്.സിന്ധു(ഖജാന്‍ജി).
പ്രതികരിക്കാൻ ഇവിടെ എഴുതുക: