പാലക്കാട് : വാനാക്രൈ സൈബര്‍ റാന്‍സംവേര്‍ ആക്രമണം കേരളത്തിലും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ ഓഫീസുകളിലെ കംപ്യൂട്ടറുകളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായി ഇന്ന് ജീവനക്കാര്‍ക്ക് പരിശീലനം നല്‍കും.
നാഷനല്‍ ഇന്ഫര്ഡമാറ്റിക്സ്സെന്റര് (എന്‍.ഐ.സി) കലക്ടറേറ്റ് സമ്മേളനഹാളില്‍ രാവിലെ 11 മുതല്‍ 12 വരെ നടത്തുന്ന പരിശീലനത്തില്‍ ഓരോ ഓഫീസിലേയും ഒരാള്‍ വീതം പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ പി.മേരിക്കുട്ടി അറിയിച്ചു.
സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍, അല്ലെങ്കില്‍ കംപ്യൂട്ടര്‍ കൈകാര്യം ചെയ്യുന്ന ജീവനക്കാരന്. അല്ലെങ്കില്‍ ഓഫീസ് മേധാവി ചുമതലപ്പെടുത്തുന്ന ജീവനക്കാരന് ഇവരിലാരെങ്കിലുമാണ് പങ്കെടുക്കേണ്ടത്. വാനാക്രൈ റാന്‍സംവേര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: