Sunday, February 23, 2025
Janmabhumi
ePaper
No Result
View All Result
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
No Result
View All Result
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ബിഎഫ്എ പഠിക്കാന്‍

Janmabhumi Online by Janmabhumi Online
May 7, 2017, 08:29 pm IST
in Uncategorized
FacebookTwitterWhatsAppTelegramLinkedinEmail

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സംസ്ഥാനത്തെ ഫൈന്‍ ആര്‍ട്‌സ് കോളേജുകളില്‍ ബാച്ചിലര്‍ ഓഫ് ഫൈന്‍ ആര്‍ട്‌സ് (ബി.എഫ്.എ) കോഴ്‌സ് പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. പെയിന്റിംഗ്, സ്‌കള്‍പ്ചര്‍, അപ്ലൈഡ് ആര്‍ട്‌സ് എന്നിവ സ്‌പെഷ്യലൈസേഷനുകളാണ്. കലാവാസനയും അഭിരുചിയുമുള്ളവര്‍ക്ക് ഏറെ അനുയോജ്യമാണ് ഈ കോഴ്‌സ്.

അപേക്ഷാഫോമും വിശദവിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസും മെയ് 15 മുതല്‍ 30 വരെ ഫൈന്‍ ആര്‍ട്‌സ് കോളേജുകളില്‍നിന്നും 150 രൂപക്ക് നേരിട്ട് വിതരണം ചെയ്യും. തപാലില്‍ ലഭിക്കുന്നതിന് കോളേജ് പ്രിന്‍സിപ്പലിന് അതത് സ്ഥലത്ത് മാറാവുന്ന 185 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് സഹിതം എഴുതി ആവശ്യപ്പെടണം. എസ്‌സി-എസ്ടിക്കാര്‍ക്ക് യഥാക്രമം 75, 110 രൂപ എന്നിങ്ങനെ മതിയാകും.

യോഗ്യത: ഏതെങ്കിലും സബ്ജക്ട് കോമ്പിനേഷനില്‍ ഹയര്‍ സെക്കന്‍ഡറി/പ്ലസ് ടു/തത്തുല്യ പരീക്ഷ വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. കേള്‍വിക്കുറവും സംസാരശേഷിയില്ലാത്ത ഭിന്നശേഷിക്കാരായ എന്‍ജിനീയറിംഗ് ഡിപ്ലോമാക്കാര്‍ക്കും അപേക്ഷിക്കാവുന്നതാണ്. പ്രായം 2017 ജൂണ്‍ ഒന്നിന് 17 വയസ് തികയണം. 27 വയസ് കവിയാനും പാടില്ല.

കോളേജുകളും സീറ്റുകളും:

  • കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സ്, പാളയം, തിരുവനന്തപുരം-695033. സീറ്റുകള്‍-43.
  • രാജാരവിവര്‍മ്മ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സ്, മാവേലിക്കര-690101. സീറ്റുകള്‍-40.

    ഈ രണ്ട് കോളേജുകളും കേരള സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്താണ് ബിഎഫ്എ കോഴ്‌സ് നടത്തുന്നത്.

  • കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സ്, തൃശൂര്‍-680020. സീറ്റുകള്‍-40. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയോട് അഫിലിയേറ്റ് ചെയ്താണ് കോഴ്‌സ് നടത്തുന്നത്.

പൂരിപ്പിച്ച അപേക്ഷ മെയ് 30 നകം കിട്ടത്തക്കവണ്ണം ദി ഡയറക്ടര്‍, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്, പത്മവിലാസം റോഡ്, കോട്ടയ്‌ക്കകം, തിരുവനന്തപുരം-695023 എന്ന വിലാസത്തില്‍ അയക്കണം.

അഭിരുചി അളക്കുന്ന വിധത്തിലുള്ള എന്‍ട്രന്‍സ് ടെസ്റ്റ്, പ്രായോഗിക പരീക്ഷ, ഇന്റര്‍വ്യു എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.

അഡ്മിഷന്‍ ലഭിക്കുന്നവര്‍ വാര്‍ഷിക ഫീസായി 2600 രൂപയും അഡ്മിഷന്‍ ഫീസായി 75 രൂപയും ഡിപ്പോസിറ്റായി 250 രൂപയും അടയ്‌ക്കണം. കൂടുതല്‍ വിവരങ്ങള്‍ പ്രോസ്‌പെക്ടസിലുണ്ട്.

Tags: Print Edition
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

ബാഗേശ്വര്‍ ബാബ എന്നറിയപ്പെടുന്ന ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി (വലത്ത്)

ബാഗേശ്വര്‍ ബാബയെ കണ്ട്, ബാഗേശ്വര്‍ ബാബയുടെ ആത്മീയസംഗമത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി; ബാഗേശ്വര്‍ ധാം മെഡിക്കല്‍ കോളെജിന് തറക്കല്ലിട്ടു

മുന്‍ എംപിയും ഷിന്‍ഡേ പക്ഷം ശിവസേന നേതാവുമായ സഞ്ജയ് നിരുപം

മുസ്ലിം റിയല്‍എസ്റ്റേറ്റുകാരുടെ ‘ഹൗസിംഗ് ജിഹാദ്’ മുംബൈയില്‍ ഇനി അനുവദിക്കില്ലെന്ന് ശിവസേന നേതാവ് സഞ്ജയ് നിരുപം

മന്ത്ര കണ്‍വെന്‍ഷനില്‍ സ്ഥാപിക്കുവാനുള്ള വിഗ്രഹം കൈമാറി

ടൈഗര്‍ രാജാ സിംഗ് (വലത്ത്) ഛാവ എന്ന സിനിമയിലെ ഔറംഗസീബ് ചക്രവര്‍ത്തി (ഇടത്ത്)

ഛാവ ഇഫക്ട് : ഔറംഗസീബിന്റെ കല്ലറ പൊളിച്ചുകളയണമെന്ന് ഫഡ്നാവിസിനോട് ആവശ്യപ്പെട്ട് തെലുങ്കാന ബിജെപി നേതാവ് രാജാ സിംഗ്

കാന്തപുരം (ഇടത്ത്) ഉസ്താദ് ഇബ്രാഹി സഖാഫി (നടുവില്‍) നബീസ ഉമ്മ (വലത്ത്)

നബീസ ഉമ്മയുടെ മുന്നില്‍ ഇബ്രാഹിം സഖാഫി മാത്രമല്ല, കാന്തപുരവും തോറ്റുപോയി; കാന്തപുരത്തെ പിന്തുണക്കാന്‍ സമുദായക്കാരില്ലാത്തത് കണ്ട് കരഞ്ഞ് മീഡിയാവണ്‍

ഇസ്ലാമിനെ മതമായി പോലും അം​ഗീകരിക്കാത്ത രാജ്യം ; മസ്ജിദ് നിർമ്മിക്കാൻ പോലും അനുവാദമില്ല

സാമാജിക പരിവർത്തനം അവനവനിൽ നിന്ന് ആരംഭിക്കണം: സർസംഘചാലക് ഡോ. മോഹൻ ഭാഗവത്.

ഹിന്ദു വിശ്വാസത്തെ വെറുക്കുന്നത് അടിമത്ത മനോഭാവമുള്ളവർ : ഭിന്നിപ്പിക്കാനാണ് ഈ ശ്രമം: കുംഭമേളയെ വിമർശിച്ചവർക്ക് തക്ക മറുപടിയുമായി പ്രധാനമന്ത്രി

ഒരു കാലത്തും കോൺഗ്രസിന് നേതൃക്ഷാമം ഉണ്ടായിട്ടില്ല , തരൂരിന്റെ പ്രശ്നം മനസിലാകുന്നില്ലെന്ന് കെ മുരളീധരന്‍

ഇവർ വനിതാ രത്നങ്ങൾ ; വനിതാ ദിനത്തിൽ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുക വനിതകൾ; നരേന്ദ്രമോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
No Result
View All Result
  • Home
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies