കാസര്‍കോട്: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി 31-12-2003 നുളളില്‍ വിവിധ തസ്തികകളില്‍ താല്ക്കാലികാടിസ്ഥാനത്തില് ജോലിയില്‍ പ്രവേശിക്കുകയും തുടര്‍ന്ന് 2004 ല്‍ ജോലിയില്‍ തുടരുകയും ചെയ്ത മുഴുവന്‍ അംഗപരിമിതരായ ഉദ്യോഗാര്‍ത്ഥികളും എംപ്ലോയ്മെന്റ് രജിസ്ട്രേഷന് കാര്‍ഡും ജോലി ചെയ്ത ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റുകളും സഹിതം മെയ് 15 ന് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കാസര്കോടിലോ ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഹൊസ്ദുര്ഗിലോ ഹാജരായി അപേക്ഷ നല്‍കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: