കൊച്ചി: മൂന്നാം മുന്നണിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ഫെഡറേഷന് ഓഫ് എസ്സി-എസ്ടി സംസ്ഥാന നേതൃയോഗം തീരുമാനിച്ചു.
ഭരണഘടന 29, 30 വകുപ്പുകളും 93-ാം ഭരണഘടനാ ഭേദഗതിയും ദുര്ബലെപ്പടുത്തണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് കെ. ഗോപാലന്‍മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വി. കമലന് മാസ്റ്റര്‍, രക്ഷാധികാരി ആചാര്യ എം.കെ. കുഞ്ഞോല്‍, ടി.എം. വേലായുധന്, ശോഭാ സുരേന്ദ്രന്, പി.കെ. ബാഹുലേയന്, സി. രാജേന്ദ്രന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: