മാനന്തവാടി: കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ വേനൽമഴ മ തലപ്പുഴ 44 മൈലിലെ കർഷകരെ കണ്ണിരിലാഴ്ത്തി പ്രദേശത്തെ പതിനഞ്ചായിരത്തോളം നേന്ത്രവാഴകളും 6 ഏക്കറോളം വരുന്ന പവൽ കൃഷിയും നശിച്ചു. അടിയന്തരമായി സർക്കാർ നഷ്ടപരാഹാരം നൽകിയില്ലങ്കിൽ അത്മഹത്യത അല്ലാതെ മറ്റ് മാർഗ്ഗമില്ലന്നും കർഷകർ പ്രദേശത്ത് മാത്രം ഒരു കോടിയോളം രൂപയൂടെ നാശനഷ്ടം.ചെവ്വഴ്ച വൈക്കുന്നേരം തലപ്പുഴ 44 മൈൽ പ്രദേശത്ത് ഉണ്ടായ ശക്തമായ കാറ്റിലും മഴയിലൂമാണ് പ്രദേശത്തെ കർഷകരൂടെ കൂലച്ച് തുടങ്ങിയ വാഴയും .പാവൽ കൃഷികളും വ്യാപകമായി നശിച്ചത്.44മൈൽ പ്രദേശത്ത് മാത്രംപതിനഞ്ചായിരത്തോളം കൂലച്ച് തുടങ്ങിയ നേന്ത്രവാഴകളും 6 ഏക്കറോളം പവൽ കൃഷിയും മാണ് നശിച്ചത്.കപ്പിലുമാക്കൽ സിബി യൂടെ മാത്രം 3 ഏക്കറോളം സ്ഥലത്തെ പാവൽ കൃഷിയാണ് നിലംപൊത്തിയത് . കൂടാതെ കരിമാനി മണിയംമ്പാറ മോഹനന്റെ കൂലച്ച 2100 വാഴ പൂർണമായും നിലംപൊത്തി കൂടാതെ പ്രദേശത്ത് കൃഷി ചെയിത വിൽസൺ അരിപ്ലാക്കൽ.സാദ്ദീഖ്,പൂല്ലാട്ട് സന്തോഷ്, നെല്ലിക്കുന്നേൽ സണ്ണി, നായിക്കണ്ടി ഗോപി, തടത്തിൽ ഗീരീഷ്,പുല്ലാട്ട് നീഖിൽ. സിജി കവലക്കൽ, ഗോപി മക്കോല, കണ്ണികുളത്തിൽ പ്രദീപൻ, തൂബിൽ ജെസീർ ഏന്നിവരൂടെ വാഴകളാണ് നീലംപൊത്തിയത് ഒരു കോടിയോളം രൂപയൂടെ നാശ നഷ്ടമാണ് പ്രദേശത്ത് ഉണ്ടായത്. അടിയന്തരമായി സർക്കാർ കർഷകർക്ക് നഷ്ടപരിഹാരം നൽകിയില്ലങ്കിൽ ആത്മ.ഹത്യ അല്ലാതെ മറ്റ് വഴികൾ ഇല്ലന്ന് കർഷകർ പറഞ്ഞു. പലരും ബാങ്ക് ലോൺ എടുത്തും സ്വർണ്ണം പണയം വച്ചും പലിശക്ക് പണം കടംവാങ്ങിയൂമാണ് കൃഷി ഇറക്കിയത്. ഇവരെയാണ് വേനൽമഴ കണ്ണിരീലാഴ്ത്തിയത് പ്രദേശത്ത് അസി. കൃഷി ഓഫീസർ കെ.വി റെജി. ജനപ്രതിനിധികളായതവിഞ്ഞാൽ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സബിതടീച്ചർ.സൂരേഷ് ബാബു ഏന്നിവർ സന്ദർശനം നടത്തി
പ്രതികരിക്കാൻ ഇവിടെ എഴുതുക: