പുൽപ്പള്ളി: പുൽപ്പള്ളിക്കടുത്ത് ചാമപ്പാറ കന്നാരം പുഴയിൽ വെള്ളം കുടിക്കാനെത്തിയ 2 വയസ്സ് പ്രായമുള്ള കുട്ടി കൊമ്പനെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ചാമപ്പാറ ബന്ദിപ്പൂർ വനമേഖലയായ കുണ്ടറ റെയ്ഞ്ചിൽ ബുധനാഴ്ച പുലർച്ചെയാണ് ആനയെ ചത്ത നിലയിൽ കണ്ടെത്തിയത്.കർണാടക അതിർത്തി പ്രദേശമായ ഇവിടെ കാട്ടാന ശല്യം രൂക്ഷമാണ്സ്ഥ..കർണാടക വനപാലകർ മേൽ നടപടികൾ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: