കല്പറ്റ; എസ് കെ എം ജെ സ്കൂള്‍ ഹയര്‍ സെക്കന്ററി വിഭാഗം പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ‘ഋതു 2017’ കല്പറ്റ നിയോജക മണ്ഡലം എം എല്‍ എ സി കെ ശശീന്ദ്രന് ഉദ്ഘാടനം ചെയ്തു. വയനാട്ടിലെ ഏറ്റവും മികച്ച സ്കൂളുകളിലൊന്നായ എസ് കെ എം ജെ ഹയര്‍ സെക്കന്ററി വിഭാഗം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനാവശ്യമായ മാസ്റ്റര്‍പ്ലാന്‍ സ്കൂള്‍ അധികൃതര്‍ തയ്യാറാക്കി നല്കിയാല് ആവശ്യമായ എല്ലാ സഹായസഹകരണങ്ങളും എം എല്‍ എ വാഗ്ദാനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: