കൽപ്പറ്റ.കൊട്ടിയൂർ പീഡനകേസിൽ പ്രതിയെ സഹായിക്കാൻ കൂട്ടുനിന്ന മുൻ സി.ഡബ്യു.സി.ചെയർമാൻ ഫാ.തോമസ് ജോസഫ് തേരകത്തിനെ അറസ്റ്റ് ചെയ്യുക, പോക്സോചാർജ്ജ് ചെയ്ത് ജയിലിൽ കഴിയുന്ന കാരച്ചാലിൽ ബാബുവിന് ജാമ്യം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ‘ഗോത്ര ‘യുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ ആരംഭിക്കും. പത്രസമ്മേളനത്തിൽ ബിജു കാക്കത്തോട്, ഗോപാലൻ കാര്യമ്പാടി, ബാബു എല്ല കൊല്ലി, അജയൻ പനമരം തുടങ്ങിയവർ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: