ഏച്ചോം: ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് ലോംങ് ടേം സർവ്വീസ് അവാർഡ് നേടിയ ഏച്ചോം സർവോദയ ഹയർസെക്കന്ററി സ്കൂൾ പ്രഥമാധ്യാപകൻ ഫാ. വിത്സൺ പുതുശ്ശേരിയ്ക്ക് പി.ടി.എ., അധ്യാപകർ എന്നിവർ സ്വീകരണം നല്കി . പി.ടി.എ. പ്രസിഡന്റ് എ.എൽ. ബെന്നി ഉപഹാരം നല്കി. സ്കൂൾ മാനേജർ ഫാ. ബേബി ചാലിൽ എസ്.ജെ., പ്രിൻസിപ്പൽ വി.ഡി. തോമസ് തുടങ്ങിയവർ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: