പാലക്കാട്: മീങ്കര ഡാമിലേക്ക് എത്തിതുടങ്ങിയ വെള്ളം നിറുത്തലാക്കാനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന് ബിഡിജെഎസ് നെന്മാറ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
ഇത് 20ദിവസത്തെ കുടിവെള്ളത്തിനു മാത്രമെ തികയൂ. തുടര്‍ച്ചയായി മൂന്നു ദിവസം ഡാമില്‍ വെള്ളം നിന്നാല്‍ മാത്രമെ മേഖലയില്‍ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകൂ. മീങ്കര ഡാമിലേക്ക് അനുവദിച്ചവെള്ളത്തിന്റെ ഏറെ ഭാഗവും മറ്റു പ്രദേശങ്ങളിലേക്ക് നല്‍കുകയാണ്.അടിയന്തരമായി കലക്ടര്‍ ഇടപെട്ട്പ്രശ്ന പരിഹാരം കാണണമെന്ന് സംസ്ഥാനവൈ.പ്രസി.എ.എന്‍.അനുരാഗ്,ആര്.അരവിന്ദാക്ഷന്,സെക്ര.എസ്.ദിവാകരന്,ശശീവന്‍,എ.അപ്പുണ്ണി, കൃഷ്ണന് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: