പനമരം : പനമരം ബ്ലോക്ക് പരിധിയിലെ രാത്രികാല വെറ്ററിനറി സര്‍വ്വീസിനും വന്ധ്യതാ നിവാരണ പദ്ധതിക്കുമുള്ള മരുന്ന് വിതരണം ചെയ്യുന്നതിന് പുല്‍പ്പളളി മൃഗാശുപത്രി വെറ്ററിനറി സര്ജന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് ആറ് ഉച്ചക്ക് ഒരു മണി. ഫോണ്‍ 04936 240080.
പ്രതികരിക്കാൻ ഇവിടെ എഴുതുക: