പാലക്കാട്: : ശ്രീ മണപ്പുള്ളി ഭഗവതി വേല ഉത്സവത്തോടനുബന്ധിച്ച് മാര്‍ച്ച് രണ്ടിന് പാലക്കാട് താലൂക്ക് പരിധിയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. മുന്‍ നിശ്ചയിച്ച പ്രകാരമുള്ള പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമല്ല.
ചിറ്റൂര്‍ദേശ കൊങ്ങന്‍പട പ്രമാണിച്ച് മാര്‍ച്ച് ആറിന് ചിറ്റൂര്‍-തത്തമംഗലം നഗരസഭാ പരിധിയിലും പ്രാദേശിക അവധി പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: