ചാലക്കുടി: ചാലക്കുടി പുഴയില്‍ കരിമ്പുലിയെ കണ്ടെത്തിയ വാര്‍ത്ത സോഷ്യല്‍ മീഡിയയീല് വ്യാപകമായി പ്രചരിപ്പിച്ചതോടെ ജനം ആശങ്കയില്‍. മൂന്ന് ചിത്രങ്ങളാണ് വാട്ട്സാപ്പിലും മറ്റുമായി പ്രചരിച്ചത്. ഉച്ചയോടെയായിരുന്നു വാര്‍ത്തയുടെ പ്രചരണം. മൂന്ന് മണിയോടെ പാലക്കാട് മലപ്പുറം അതിര്‍ത്തിയായ പുലാമന്തോള്‍ പുഴയിലാണ് കരിമ്പുലിയെ കണ്ടെത്തിയതെന്നുള്ള വാര്‍ത്ത വന്നതോടെയാണ് ചാലക്കുടി പാലത്തിലേക്കുള്ള ജനങ്ങളുടെ പ്രവാഹം നിലച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: