പന്തളം: മദ്യവില്‍പ്പന ശാലയ്ക്കെതിരേ ബിജെപി ഉപരോധം നടത്തി.
പന്തളം കുന്നിക്കുഴി മുക്കിലുള്ള സംസ്ഥാന ബിവറേജസ് കോര്പറേഷന് വിദേശ മദ്യശാല പ്രവര്ത്തനമാരംഭച്ചതിനെതിരെ തുടര്‍ന്നാണ് ബിജെപി നഗരസഭാ സമിതി പന്തളം നഗരസഭാ അസിസ്റ്റന്റ് സെക്രട്ടറിയുടെ ഓഫീസ് ഉപരോധിച്ചത്. നഗരസഭാ സമിതി പ്രസിഡന്റ് സുഭാഷ്, ബിജെപി ഐടി സെല്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ ഐഡിയല്‍ ശ്രീകുമാര്‍, കെ.വി. പ്രഭ, സുമേഷ് കുമാര്‍, മനോജ്കുമാര്‍, അരുണ്‍, ഗോകുല്‍, മുതലായവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: