കണ്ണൂര്‍: ശ്രീ നാരായണ ഗുരു കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് തോട്ടട എന്‍എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സപ്തദിന ക്യാമ്പ് നടത്തി. ഒകെയുപി സ്കൂളില്‍ നടന്ന ക്യാമ്പ് കൗണ്‍സിലര്‍ ടി.എം.കുട്ടികൃഷ്ണന് ഉദ്ഘാടനം ചെയ്തു. പ്രൊഫ.പി.എന്‍.സത്യനാഥന്, പ്രൊഫസര്‍ കെ.വി.ധനഞ്ജയന്, പി.പ്രകാശന് എന്നിവര്‍ സംസാരിച്ചു. എസ്.കെ.ഷിബിന സ്വാഗതവും പി.വി.വിനോദ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: