ചാലക്കുടി: ഫ്രിഡ്ജില്‍ നിന്ന് തീ പടര്‍ന്ന് വീടും ഗൃഹോപകരണങ്ങളും കത്തി നശിച്ചു. കൊരട്ടി പള്ളിക്ക് സമീപം നാല്‍പ്പാടന്‍ നിജോ പൗലോസിന്റെ വീടിനാണ് കേടുപാടുകള്‍ സംഭവിച്ചത്. വീട്ടിലുണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മുറികളിലുണ്ടായിരുന്ന ഷോക്കേസ്,അതിലുണ്ടായിരുന്ന സാധനങ്ങളും പൂര്‍ണ്ണമായി കത്തി നശിച്ചു. രാവിലെ ആറുമണിയോടെ വീട്ടിലുണ്ടുയിരുന്ന പൗലോസ് മുറി തുറന്ന് വന്നപ്പോള്‍ മുറി നിറയെ പുക നിറഞ്ഞിരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: