ഉദുമ: കള്ളപ്പണത്തിന് കൂട്ടുനില്‍ക്കുന്ന സഹകരണ മുന്നണിക്കെതിരെ എന്‍ഡിഎ ഉദുമ നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ 14ന് വൈകുന്നേരം 3ന് മേല്‍പ്പറമ്പില്‍ പ്രതിഷേധ പൊതുയോഗം നടത്തും. ബിജെപി സംസ്ഥാന സമിതി അംഗം എം മോഹനന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. എന്‍ഡിഎ സംസ്ഥാന-ജില്ലാ നേതാക്കള്‍ പങ്കെടുക്കും. പരിപാടി വിജയിപ്പിക്കാന്‍ മണ്ഡലത്തിലെ മുഴുവന്‍ പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് ബിജെപി മണ്ഡലം കമ്മറ്റി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: