മുത്തങ്ങ :പിഡിപിയുടെ കർണാടക നിയമസഭാ മാർച്ച് വയനാട് മുത്തങ്ങയിൽ കേരള കർണാടക പൊലീസ് സംയുക്തമായി തടഞ്ഞു. ജീവൻ തരാം അബ്ദുൾ നാസർ മഅദനിയെ തരൂ എന്ന മുദ്രാവാക്യവുമായി വിധാൻ സൗധയിലേക്ക് നടത്തിയ മാർച്ച് കൽപറ്റ എംഎൽഎ സി.കെ. ശശീന്ദ്രനാണ് ഉദ്ഘാടനം ചെയ്തത്. രാവിലെ എട്ട് മണിമുതൽ കോഴിക്കോട് മൈസൂരു ദേശീയപാത കർണാടക പൊലീസ് അടച്ചതും ഗുണ്ടൽപേട്ടയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതും യാത്രക്കാരെ വലച്ചു.
പിഡിപിയുടെ കർണാടക നിയമസഭാ മാർച്ച് വയനാട് മുത്തങ്ങയിൽ കേരള കർണാടക പൊലീസ് സംയുക്തമായി തടയുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: