കണ്ണൂര്‍: അഴുക്കില്‍ നിന്ന് അഴകിലേക്ക് എന്ന മുദ്രാവാക്യവുമായി ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജലസമൃദ്ധിവൃക്ഷസമൃദ്ധി പദ്ധതിയുടെ പ്രഖ്യാപനം ഇന്ന് 2 മണിക്ക് നടക്കും. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി രാമചന്ദ്രന് കടന്നപ്പളളി വൃക്ഷസമൃദ്ധി പദ്ധതിക്കായുളള തൈ വിതരണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: