കല്‍പ്പറ്റ : പൊതുമരാമത്ത് നിരത്തുകളിലെ ഇരുവശങ്ങളിലും അനധികൃതമായി നിക്ഷേപിച്ചിരിക്കുന്ന കല്ല്.മണല്‍, തടി, ഇലക്ട്രിക് പോസ്റ്റ്, ടെലിഫോണ്‍ പോസ്റ്റ്, പരസ്യബോര്‍ഡുകള്‍,ഗുമ്മട്ടികള് എന്നിവ ഏഴ് ദിവസത്തിനകം നീക്കം ചെയ്യേണ്ടതാണെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം ഹൈവേ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചനീയര്‍ അറിയിച്ചു. വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: