തിരുവനന്തപുരം: ശൈശവ വിവാഹ നിയമന നിരോധന പ്രകാരം 2015 ല്‍ 30 കേസുകള്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് സാമൂഹ്യക്ഷേമ മന്ത്രി കെ.കെ. ശൈലജ നിയമസഭയെ അറിയിച്ചു.
വയനാട് 6, മലപ്പുറം,പാലക്കാട് ജില്ലകളില്‍ അഞ്ച് വീതം കേസുകളും രജസിറ്റര്‍ ചെയ്തിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോഡ്, കോട്ടയം, ആലപ്പുഴ ജില്ലകള്‍ ഒഴികെയുള്ള ജില്ലകളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: